കുവൈത്തിൽ ഇന്ന് ആറുമണിമുതൽ ശക്തമായ മൂടൽമഞ്ഞ് ; കാലാവസ്ഥാ മുന്നറിയിപ്പ്

  • 24/01/2023

കുവൈറ്റ് സിറ്റി : രാജ്യത്ത് ഇന്ന് കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനാൽ, കാഴ്ചപരിധി  1000 മീറ്ററിൽ താഴെയായി കുറയുകയും ചില പ്രദേശങ്ങളിൽ പൂജ്യത്തിൽ എത്തുകയും  ചെയ്യുന്നതിനാൽ, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷന്റെ കാലാവസ്ഥാ വകുപ്പ്  മുന്നറിയിപ്പ് നൽകി. മൂടൽമഞ്ഞിന്റെ  തുടക്കം ഇന്ന് വൈകുന്നേരം ആറ് മണിക്ക് ആരംഭിച്ച്  നാളെ രാവിലെ പത്ത് മണി വരെ തുടരുമെന്നും അവർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News