റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസി വ്യാഴാഴ്ച അവധി

  • 25/01/2023

കുവൈറ്റ് സിറ്റി : ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസിയും കോൺസുലർ, പാസ്‌പോർട്ട്, വിസ ഔട്ട്‌സോഴ്‌സിംഗ് സെന്റർ BLS ഇന്റർനാഷണലും 2023 ജനുവരി 26ന് (വ്യാഴം) അവധിയായിരിക്കുമെന്ന് എംബസി  അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News