ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം; അഭിനന്ദനങ്ങൾ അറിയിച്ച് കുവൈറ്റ് അമീർ

  • 26/01/2023

കുവൈത്ത് സിറ്റി : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തന്റെ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ്  ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് സന്ദേശം അയച്ചു. ആരോഗ്യവും ക്ഷേമവും, രാജ്യത്തിന് ശാശ്വതമായ പുരോഗതിയും സമൃദ്ധിയും ലഭിക്കട്ടെയെന്ന് ഹിസ് ഹൈനസ് അമീർ ആശംസിച്ചു.

അതോടൊപ്പം കിരീടാവകാശി അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-അഹമ്മദ് അൽ-സബാഹ് എന്നിവരും ഇന്ത്യൻ പ്രസിഡന്റിന് അഭിനന്ദന സന്ദേശം അയച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News