നാടുകടത്തപ്പെട്ട 530 പ്രവാസികളുടെ അനധികൃത പ്രവേശനം തടഞ്ഞ് കുവൈറ്റ്

  • 27/01/2023

കുവൈറ്റ് സിറ്റി : നാടുകടത്തപ്പെട്ട 530 പ്രവാസികൾ 2022-ൽ വ്യാജ പാസ്‌പോർട്ടിൽ കുവൈറ്റിലേക്ക് തിരികെ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവച്ച് പിടികൂടി 

വ്യാജ പാസ്‌പോർട്ടുകളും വ്യാജ പേരുകളും ഉപയോഗിച്ചിട്ടും എയർപോർട്ടിലെ വിരലടയാള ഉപകരണത്തെ  കബളിപ്പിക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഇവരിൽ ഭൂരിഭാഗവും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും 120 പേർ സ്ത്രീകളുമാണ്. 2011-ൽ വിമാനത്താവളത്തിൽ ഫിംഗർ പ്രിന്റിംഗ് ഉപകരണങ്ങൾ നടപ്പിലാക്കി, അതിനുശേഷം നാടുകടത്തപ്പെട്ടവരുടെയും  ക്രിമിനലുകളെയും  രാജ്യത്തേക്ക് കടക്കുന്നത് തടയുകയും ചെയ്തു


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News