കാർ കഴുകാത്തതിന് ബംഗ്ലാദേശിയെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

  • 27/01/2023

കുവൈറ്റ് സിറ്റി:  ദിവസേന കാർ കഴുകാമേന്നേൽക്കുകയും  കഴിഞ്ഞ 3 ദിവസമായി കാർ കഴുകാത്തതിന് ബംഗ്ലാദേശിയെ മർദ്ദിച്ച മിനിസ്ട്രി ഓഫ് ഇന്റീരിയർ  ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു, ക്രൂരമായി മർദ്ദനമേറ്റ ബംഗ്ലാദേശിയെ ആശുപത്രിയിൽ ചികിത്സ തേടി.  


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News