പുതിയ കുവൈറ്റ് എയർപോർട്ടിലെ നിർമ്മാണ സ്ഥലത്ത് വീണ് ഇന്ത്യൻ തൊഴിലാളി മരിച്ചു

  • 27/01/2023

കുവൈറ്റ് സിറ്റി : പുതിയ  കുവൈറ്റ് എയർപോർട്ടിലെ നിർമ്മാണ സ്ഥലത്ത് വീണ്  ഇന്ത്യൻ തൊഴിലാളി മരിച്ചു, കേസെടുത്ത്  കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുന്നതായി അന്യോഷണ വൃത്തങ്ങൾ അറിയിച്ചു 

Related News