മയക്കുമരുന്ന്; കുവൈത്തിൽ യുവതി അറസ്റ്റിൽ

  • 27/01/2023

കുവൈറ്റ് സിറ്റി : ലിറിക്കയും ഹാഷിഷിന്റെ കഷണങ്ങളും കൈവശം വെച്ചതിന് ഒരു പെൺകുട്ടിയെ പിടികൂടി, അന്വേഷണത്തിന് വിധേയമാക്കി, അവൾക്ക് മയക്ക് മരുന്ന്  വിതരണം ചെയ്ത ആളെ[പറ്റി വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന്, വില്പനക്കാരനെ  അറസ്റ്റ് ചെയ്യുകയും ഇയാളിൽ നിന്ന് വലിയതോതിൽ  മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തു. ഇവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി 

Related News