കുവൈത്തിൽ ഒരാഴ്ചക്കിടെ റിപ്പോർട്ട് ചെയ്തത് 27,878 ട്രാഫിക് നിയമലംഘനങ്ങൾ

  • 29/01/2023

കുവൈറ്റ് സിറ്റി : ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് 3,282 റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുകയും 27,878 ട്രാഫിക് നിയമലംഘനങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് ട്രാഫിക് നിയമലംഘനം നടത്തിയ 4 വർക്ക് ഷോപ്പുകൾ അടച്ചുപൂട്ടുകയും 800 പേർക്ക് സഹായം നൽകുകയും ചെയ്തതായി സുരക്ഷാ മാധ്യമ വിഭാഗം വെളിപ്പെടുത്തി.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News