കുവൈത്തിൽ നാളെ മുതൽ നേരിയ മഴയ്ക്ക് സാധ്യത

  • 29/01/2023

കുവൈറ്റ് സിറ്റി : കുവൈത്തിൽ നാളെ മുതൽ നേരിയ മഴയ്ക്ക് സാധ്യതയെന്നും,  ചൊവ്വാഴ്ച മുതൽ ക്രമേണ വർദ്ധിച്ച്‌  ബുധനാഴ്ച രാവിലെ വരെ തുടരുമെന്നും പ്രതീക്ഷിക്കുന്നതായി കുവൈത്ത് കാലാവസ്ഥാ വകുപ്പ് , ചില പ്രദേശങ്ങളിൽ കാഴ്ച പരിധി കുറയാനും , ഇടിമിന്നലിനും സാധ്യതയുണ്ടെന്ന്  നാവിഗേഷനൽ ഫോർകാസ്റ്റിംഗ് വിഭാഗം മേധാവി അമീറ അൽ-അസ്മി  അറിയിച്ചു. 



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News