കുവൈത്തിൽ രണ്ട് കുട്ടികൾ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു.

  • 29/01/2023

കുവൈറ്റ് സിറ്റി : കുവൈത്തിലെ  വഫ്ര ഫാമിലെ സ്വിമ്മിംഗ് പൂളിൽ നീന്തുന്നതിനിടെ രണ്ട് കുവൈത്തി  കുട്ടികൾ മുങ്ങിമരിച്ചു, സംഭവത്തിൽ  സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കേസെടുത്ത്  അന്യോഷണം ആരംഭിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News