കുവൈത്തിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ സംഗീതാധ്യാപകൻ നാട്ടിൽ മരണപ്പെട്ടു

  • 30/01/2023

കുവൈറ്റ് സിറ്റി : ആലപ്പുഴ  ചേന്നങ്കരി  തെക്കേകളം  വീട്ടിൽ   ഷാജു അലക്സ് ജോസഫ് (45 ) നാട്ടിൽ  നിര്യാതനായി, യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ സംഗീത അധ്യാപകനായിരുന്നു. രോഗത്തെത്തുടർന്ന് നാട്ടിൽ  ചികിത്സയിലിരിക്കെയാണ് മരണം. കുവൈത്തിലെ സംഗീത പരിപാടികളിലെ നിറ സാന്നിധ്യമായിരുന്നു ഷാജു   ഭാര്യ ഷൈജ അലക്സ്, മക്കൾ എലീന അലക്സ്,  ഹന്ന അലക്സ് . കുടുംബം നാട്ടിലാണ്.       

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News