അസ്ഥിര കാലാവസ്ഥ; മുന്നറിയിപ്പുമായി കുവൈറ്റ് കാലാവസ്ഥാ വകുപ്പ്

  • 31/01/2023

കുവൈറ്റ് സിറ്റി : മണിക്കൂറിൽ 70 കിലോമീറ്ററിലധികം വേഗതയിൽ വീശുന്ന തെക്കുകിഴക്കൻ കാറ്റ്  പൊടിപടലത്തിന് കാരണമാകും , ഇടവിട്ടുള്ള മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട് ,  ഒപ്പം കടൽ തിരമാലകൾ 7 അടിയിലധികം ഉയരാൻ ഇടയാക്കും" എന്ന് കാലാവസ്ഥാ വകുപ്പ് ഒരു "കാലാവസ്ഥാ മുന്നറിയിപ്പിൽ" റിപ്പോർട്ട് ചെയ്തു. ഇന്ന് രാവിലെ 9:15 മുതൽ നാളെ ഉച്ചകഴിഞ്ഞ് 3:15 വരെയാണ് കാലാവസ്ഥാ മുന്നറിയിപ്പ് 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News