കബ്ദ് മരുഭൂമിയിൽ പ്രവാസിയുടെ മൃതദേഹം; അന്യോഷണം ആരംഭിച്ചു

  • 31/01/2023

കുവൈറ്റ് സിറ്റി : പ്രധാന പവർ ട്രാൻസ്മിഷൻ ടവറിന് സമീപം കബദിലെ മരുഭൂമിയിൽ കണ്ടെത്തിയ മൃതദേഹം പ്രവാസിയുടേതാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂം അറിയിച്ചു.

ടവറിൽ തൂങ്ങിക്കിടക്കുന്ന അയഞ്ഞ വൈദ്യുത കമ്പികളിൽ അബദ്ധത്തിൽ തട്ടിയാകാം  ഇരയുടെ മരണം എന്നാണു പ്രാഥമിക നിഗമനം. മരിച്ചയാളുടെ ഐഡന്റിറ്റിയും മരണകാരണവും പരിശോധിക്കാൻ കബ്ദ് പോലീസ് സ്റ്റേഷൻ മെഡിക്കൽ എമർജൻസികളും ഫോറൻസിക് വിഭാഗവും സംഭവസ്ഥലത്തെത്തി അന്യോഷണം ആരംഭിച്ചു 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News