കൊല്ലം സ്വദേശി കുവൈത്തിൽ നിര്യാതനായി.

  • 02/02/2023

കുവൈറ്റ് സിറ്റി : കൊല്ലം കടവൂർ വെങ്കെക്കര സ്വദേശി കുന്നത്ത് കിഴക്കതിൽ വീട്ടിൽ ബൈജു കേശവൻ (56) ഇന്ന് (02/02/23) രാവിലെ കുവൈറ്റിൽ വച്ച് നിര്യാതനായി. രാവിലെ 7:20 നു  അമീരി ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം.  കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് റാസാൽമിയ യൂണിറ്റ് അംഗമായിരുന്നു.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News