കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ 625 തസ്തികകളിൽ പ്രവാസികൾക്കുള്ള നിരോധനം നീക്കി

  • 03/02/2023


കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിൽ കുവൈത്തികളല്ലാത്തവർക്കായി 625 ജോലികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് സിവിൽ സർവീസ് കമ്മീഷൻ (സിഎസ്‌സി) നീക്കി. 77 ഡോക്ടർ തസ്തികകൾ, 485 നഴ്‌സിംഗ് സ്റ്റാഫ് തസ്തികകൾ, 52 ടെക്‌നീഷ്യൻ തസ്തികകൾ, 11 ഫാർമസിസ്റ്റ് തസ്തികകൾ എന്നിങ്ങനെയുള്ള ജോലികൾക്കായി ഏർപ്പെടുക്കിയ നിരോധനമാണ് നീക്കിയതെന്ന് സിഎസ്‌സി ആരോഗ്യ മന്ത്രാലയത്തിന് അയച്ച കത്തിൽ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News