കുവൈറ്റ് ദേശീയ ദിനാഘോഷങ്ങൾ : അവന്യൂസ് മാളിൽ മിലിട്ടറി മ്യൂസിക്ക് സംഘത്തിന്റെ സം​ഗീത പരിപാടി

  • 03/02/2023

കുവൈത്ത് സിറ്റി: കുവൈത്ത് ആർമിയുടെ മിലിട്ടറി മ്യൂസിക് ബറ്റാലിയനും ഫോക്ലോർ എൻസെംബിളും ചേർന്ന് അവന്യൂസ് മാളിൽ സം​ഗീത പരിപാടി നടത്തി. കുവൈത്ത് ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കുവൈത്തി കവികൾ രചിച്ച് സം​ഗീത സംവിധായകർ ഒരുക്കിയ ദേശഭക്ത ​ഗാനങ്ങൾ പരിപാടിയുടെ മാറ്റുകൂട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News