കൊച്ചി: മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ കണ്ടുമുട്ടിയ കമിതാക്കള്‍ ഒളിച്ചോടി. അന്‍പതു വയസു കഴിഞ്ഞ ഇടുക്കി കരിമണ്ണൂര്‍ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയുമാണ് കുടുംബം ഉപേക്ഷിച്ച് ഓടിപ്പോയത്. എറണാകുളം മൂവാറ്റുപുഴയില്‍ വെച്ച് നടന്ന 1987 ബാച്ച് പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ പൂര്‍വവിദ്യാര്‍ഥി സംഗമത്തിനെത്തിയപ്പോഴാണ് ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കാണുന്നത്. അവിടെവെച്ച് വീണ്ടും പ്രണയം മൊട്ടിട്ടപ്പോള്‍ കുടുംബം ഉപേക്ഷിക്കാമെന്നായി രണ്ടാളും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?