തിരുവനന്തപുരം: മുഖ്യമന്ത്രി അധികാരത്തില്‍ കടിച്ചുതൂങ്ങാതെ രാജിവെച്ച് ഒഴിയണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്നാരോപിച്ച ഹര്‍ജി ഫുള്‍ ബെഞ്ചിന് വിട്ട ലോകായുക്ത ഉത്തരവിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?