വിവാഹ വാഗ്ദാനം നല്‍കി പണം തട്ടി; 'അശ്വതി അച്ചു' അറസ്റ്റിൽ

  • 03/05/2023

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ സ്ത്രീ അറസ്റ്റില്‍. പൂവാര്‍ സ്വദേശിയായ 68കാരനില്‍ നിന്ന് പണം തട്ടിയ കേസിലാണ് അശ്വതി അച്ചു എന്ന സ്ത്രീ അറസ്റ്റിലായത്.


68കാരനില്‍ നിന്ന് പലപ്പോഴായി 40,000ത്തോളം രൂപ വാങ്ങിയെന്നാണ് കേസ്. രാഷ്ട്രീയക്കാരേയും പൊലീസുകാരേയും അടക്കം ഹണി ട്രാപ്പില്‍ കുടുക്കിയ കേസിലെ പ്രതിയാണ് അശ്വതി.

Related News