തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ക്യൂബ സന്ദര്‍ശിക്കും. അമേരിക്ക സന്ദര്‍ശനത്തിന് ശേഷം അടുത്ത മാസമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ക്യൂബയിലേക്ക് പോകുന്നത്. നേരത്തെ, ഇന്ത്യയിലെ ക്യൂബന്‍ സ്ഥാനപതി അലഹാന്‍ഡ്രോ സിമന്‍കസ് മറിനുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തിയിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?