പത്ത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, അറസ്റ്റ്

  • 11/05/2023

കല്‍പ്പറ്റ: വയനാട്ടില്‍ പത്ത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മൊതക്കര സ്വദേശി ജിതിനാണ് അറസ്റ്റിലായത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related News