സംസ്ഥാനത്ത് സ്വകാര്യബസ്സുകള്‍ 24 മുതല്‍ സമരത്തിലേക്ക്

  • 16/05/2023

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസ്സുകള്‍ 24 മുതല്‍ സമരത്തിലേക്ക്. പെര്‍മിറ്റുകള്‍ പുതുക്കണമെന്നും വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നും ആവശ്യപ്പെട്ട് സമരം ചെയ്യാനാണ് സ്വകാര്യബസുടമകളുടെ തീരുമാനം.

Related News