കണ്ണൂര്‍: സ്റ്റോപ്പില്ലെന്ന് പറഞ്ഞ് യാത്രികനെ പാതിവഴിയില്‍ ഇറക്കിവിട്ടതിന് ബസ് കണ്ടക്ടറും ഉടമയും 25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ഒരുമാസസ്റ്റോപ്പില്ലെന്ന് പറഞ്ഞ് യാത്രക്കാരനെ പകുതി വഴിയില്‍ ഇറക്കിവിട്ടു. ബസിന് 25,000 രൂപ പിഴത്തിനകം നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ തുകയുടെ ഒമ്ബത് ശതമാനം പലിശസഹിതം നല്‍കാനും ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം നിര്‍ദേശിച്ചു. യാത്രക്കാരനായ ആര്‍ട്ടിസ്റ്റ് ശശികലയുടെ പരാതിയിലാണ് വിധി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?