കല്യാണദിവസം രാത്രിയില്‍ മുറിയിലേക്ക് പോയ വരനും വധുവും മരിച്ച നിലയിൽ

  • 04/06/2023

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നവദമ്ബതികള്‍ മരിച്ചനിലയില്‍. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കല്യാണപ്പിറ്റേന്ന് രാവിലെയാണ് 22കാരനായ പ്രതാപ് യാദവിനെയും 20കാരി പുഷ്പയെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. കല്യാണദിവസം രാത്രിയില്‍ മുറിയിലേക്ക് പോയ ഇരുവരെയും പിറ്റേന്ന് പുലര്‍ച്ചെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.


സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

Related News