ന്യൂഡല്‍ഹി: ഡല്‍ഹി ഉള്‍പ്പടെയുള്ളഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം ജമ്മു കശ്മീരിലെ കിഷത്വാര്‍ മേഖലയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ്. 'ഭൂകമ്ബമുണ്ടായപ്പോള്‍ സ്കൂള്‍ കുട്ടികളടക്കം ഭയന്നുപോയി. കടകളിലുള്ള ആളുകള്‍ പുറത്തേക്ക് ഓടി, കഴിഞ്ഞയാഴ്ചയുണ്ടായ ഭൂചലനത്തേക്കാള്‍ തീവ്രമായിരുന്നു ഇതെന്നും ശ്രീനഗറിലുള്ളവര്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?