ചെന്നൈ: ജീവനക്കാര്‍ക്ക് ഹിന്ദി നിര്‍ബന്ധമാക്കി സര്‍ക്കുലര്‍ ഇറക്കിയ ഇൻഷുറൻസ് കമ്ബനി ന്യൂ ഇന്ത്യ അഷ്വറൻസ് ക്ഷമാപണം നടത്തി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ വിമര്‍ശനത്തിന് പിന്നാലെയാണ് കമ്ബനി ഖേദപ്രകടനം നടത്തിയത്. ഓഫീസ് രേഖകള്‍ ഹിന്ദിയില്‍ സൂക്ഷിക്കണമെന്നും ജീവനക്കാര്‍ ഹിന്ദി അറിഞ്ഞിരിക്കണമെന്നുമായിരുന്നു കമ്ബനി പുറത്തിറക്കിയ സര്‍ക്കുലറിലെ ആവശ്യം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?