ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ വസതിയായിരുന്ന തീൻമൂര്‍ത്തി ഭവനില്‍ സ്ഥാപിച്ച മ്യൂസിയത്തിന്റേയും ലൈബ്രറിയുടേയും പേരില്‍ നിന്ന് നെഹ്റുവിനെ വെട്ടി കേന്ദ്രം. നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആൻഡ് ലൈബ്രറി ഇനി പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് സൊസൈറ്റി എന്നറിയപ്പെടും. വ്യാഴാഴ്ച ചേര്‍ന്ന എൻ.എം.എം.എല്‍. സൊസൈറ്റിയുടെ യോഗത്തിലായിരുന്നു പേര് മാറ്റാനുള്ള തീരുമാനം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?