ഡല്‍ഹി: ഭീഷണിയുടെയും പ്രതികാരത്തിന്‍റെയും രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഭയപ്പെടുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനെതിരായ കേസിലാണ് രാഹുലിന്‍റെ പ്രതികരണം. കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി കെ.സുധാകരൻ, വി.ഡി സതീശൻ എന്നിവര്‍ ചര്‍ച്ച നടത്തി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുൻ ഖാര്‍ഗെയെയും ഇരുനേതാക്കളും ധരിപ്പിച്ചു. ഹൈക്കമാൻഡ് നേതാക്കള്‍ക്ക് പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?