ഡല്‍ഹി: പ്രിഡേറ്റര്‍ ഡ്രോണ്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. അമിതവില നല്‍കി ഡ്രോണുകള്‍ വാങ്ങിയത് റഫാല്‍ ഇടപാടിലെ അഴിമതിക്ക് സമാനമാണെന്ന് കോണ്‍ഗ്രസ് വക്താവ് പവൻ ഖേഡ ആരോപിച്ചു. ആരോപണങ്ങള്‍ക്ക് ബി.ജെ.പി ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?