ഷില്ലോങ്: മേഘാലയയില്‍ വിഷക്കൂണ്‍ കഴിച്ച് മൂന്നു പേര്‍ മരിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ബയോ റിസോഴ്‌സിലെ ജീവനക്കാരാണ് മരിച്ച മൂന്നു പേരും. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്‍സ്റ്റ്‌റ്യൂട്ട് വളപ്പിലെ കെട്ടിടത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?