ഡല്‍ഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷണ്‍ സിങ് സ്ഥിരം കുറ്റവാളിയെന്ന് ഡല്‍ഹി പൊലീസിന്‍റെ കുറ്റപത്രം. ബ്രിജ്ഭൂഷൻ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചു, പ്രതി കുറ്റങ്ങള്‍ ആവര്‍ത്തിച്ചു എന്നും ഡല്‍ഹി പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഒന്നിലേറെ തവണ ബ്രിജ്ഭൂഷണ്‍ ആവര്‍ത്തിച്ചു എന്നാണ് ഡല്‍ഹി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?