മുംബൈ: തക്കാളിയുടെ വിലക്കയറ്റം സാധാരണക്കാരെ പൊള്ളിക്കുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്ക് ബമ്ബറടിച്ചതു പോലെയാണ്. തങ്ങളുടെ വിളകള്‍ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ വില കിട്ടിത്തുടങ്ങിയതോടെ സന്തോഷത്തിലാണ് പലരും. ഈയിടെ തക്കാളി വിറ്റ് 38 ലക്ഷം രൂപ ലാഭമുണ്ടാക്കിയ കര്‍ഷകന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ തക്കാളി വില്‍പനയിലൂടെ ഒരു മാസം കൊണ്ട് കോടീശ്വരനായ കര്‍ഷകന്‍റെ കഥയാണ് പുറത്തുവരുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?