പട്ന: മരിച്ചുവെന്ന് കരുതിയ മകൻ ഏഴ് വര്‍ഷത്തിന് ശേഷം തിരിച്ചുവന്നു. ബിഹാറിലെ പട്‌നയിലാണ് സംഭവം. ഏഴു വര്‍ഷങ്ങള്‍ക്ക് മുൻപ് വീട്ടില്‍ നിന്നും ഒളിച്ചോടിയ ബിഹാരി റായ് ആണ് തിരിച്ചുവന്നത്. 30-ാം വയസിലാണ് ഇയാള്‍ വീടുവിട്ടുപോകുന്നത്. വ്യാപക അന്വേഷണം നടത്തിയിട്ടും മകനെ കുറിച്ച് വിവരമൊന്നും ഇല്ലാതായതോടെ ഒരു മന്ത്രവാദിയുടെ നിര്‍ദേശ പ്രകാരം മകന് വേണ്ടി അന്ത്യകര്‍മ്മങ്ങളും നടത്തി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?