HomeGULFകുവൈറ്റിൽ സ്‌ഫോടന ശബ്ദങ്ങൾ കേൾക്കാൻ സാധ്യത ; ആശങ്കപ്പെടേണ്ടതില്ലെന്ന് സൈന്യം

കുവൈറ്റിൽ സ്‌ഫോടന ശബ്ദങ്ങൾ കേൾക്കാൻ സാധ്യത ; ആശങ്കപ്പെടേണ്ടതില്ലെന്ന് സൈന്യം

spot_img

കുവൈത്ത് സിറ്റി, ജൂൺ 23: ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 7 മണിവരെ വടക്കൻ കുവൈറ്റിൽ സ്‌ഫോടന ശബ്ദങ്ങൾ കേൾക്കാൻ സാധ്യതയുണ്ടെന്ന് കുവൈത്ത് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് അറിയിച്ചു.

ലാൻഡ് ഫോഴ്‌സസ് എഞ്ചിനീയറിംഗ് കോർപ്പ്സിന്റെ എക്‌സ്‌പ്ലോസീവ് ഓർഡ്നൻസ് ഡിസ്പോസൽ (EOD) സംഘം യുദ്ധാവശിഷ്ടങ്ങളായ സ്ഫോടക വസ്തുക്കളും ഷ്രാപ്നലുകളും നിർവീര്യമാക്കുന്നതിനുള്ള നടപടികളാണ് നടത്തുന്നത്.ഈ സമയത്ത് കേൾക്കുന്ന സ്‌ഫോടനങ്ങൾ നിശ്ചിത സുരക്ഷാ നടപടികളുടെ ഭാഗമായതിനാൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് സൈന്യം വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!