HomeCommunityഫഹാഹീൽ ഫിഫ ക്ലബ്ബ് ജഴ്സി പ്രകാശനം

ഫഹാഹീൽ ഫിഫ ക്ലബ്ബ് ജഴ്സി പ്രകാശനം

spot_img

ഫഹാഹീൽ : കുവൈത്തിലെ പ്രമുഖ പ്രവാസി ഫുട്ബോൾ ക്ലബ് ഫഹാഹീൽ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ( ഫിഫ ) ക്ലബിൻ്റെ പുതിയ സീസണിലേക്കുള്ള ജേഴ്സി പ്രകാശനം ചെയ്തുപ്രകാശനത്തോടനുബന്ധിച്ച് 2026 ഫിഫ ലോകകപ്പിനെ കപ്പിനെ സ്വാഗതം ചെയ്തുകൊണ്ട് വെൽക്കം മാച്ച് സംഘടിപ്പിച്ചു.

ഫിഫ എ , ബി ടീമുകൾ അണിനിരന്ന മത്സരത്തിൽ ഇരു ടീമുകളും ആറു ഗോളുകൾ നേടി സമനില പാലിച്ചുഉമ്മുൽ അയ്മൻ ഗ്രൗണ്ടിൽ നടന്ന പ്രകാശന ചടങ്ങിന് ക്ലബ് അംഗങ്ങളായ പി കെ മുനീർ, ജയൻ, ശ്രീനി , സൽമാൻ , റഫീഖ് ബാബു , ഫരീദ് , ജിജി , പ്രകാശ് എന്നിവർ നേതൃത്വം നൽകിPhoto: ജഴ്സി പ്രകാശനത്തിന് ശേഷം ടീം അംഗങ്ങൾ

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!