HomeCommunityകേരള മുഖ്യമന്ത്രി പ്രഖ്യാപനം ആഘോഷമാക്കി GPCC കുവൈറ്റ്

കേരള മുഖ്യമന്ത്രി പ്രഖ്യാപനം ആഘോഷമാക്കി GPCC കുവൈറ്റ്

spot_img

കുവൈറ്റ് : കേരള മുഖ്യമന്ത്രി ആയി വി ഡി സതീശനെ നിയമിച്ച AICC പ്രഖ്യാപനം ആഘോഷമാക്കി ഗൾഫ് പ്രദേശ് കൾച്ചറൽ കോൺഗ്രസ്.കുവൈറ്റ് അബ്ബാസിയയിൽ വച്ച് നടന്ന ആഘോഷ പരിപാടി പ്രസിഡന്റ് ചെസ്സിൽ ചെറിയാൻ രാമപുരം ഉത്ഘാടനം ചെയ്തു.

കേരളം കാത്തിരുന്ന ഈ തീരുമാനത്തിന് വേണ്ടി കേരളത്തിലെ ബഹുജനങ്ങളുടെ മനസ്സറിഞ്ഞു പ്രവർത്തിച്ച നേതാക്കൾക്കും പ്രവർത്തകർക്കും ഗൾഫ് പ്രദേശ് കൾച്ചറൽ കോൺഗ്രസ്‌ (GPCC) ഏകഖണ്ഡമായി അഭിനന്തനവും നന്ദിയും അറിയിച്ചു. ജനറൽ സെക്രട്ടറി സാം നന്ദിയാട്ട്‌ , ട്രെഷറർ മുരളി പണിക്കർ , സണ്ണി തോമസ്, എൽദോ പള്ളിപ്പുറം , ഇസ്മായിൽ പാലക്കാട്, ഷബീർ കൊയിലാണ്ടി , ചന്ദ്രമോഹൻ R നായർ, സിജോ പൗലോസ് , ഷാനവാസ് സി എ , അഭിജിത് ഇ ആർ , ഷരൺ കോമത്ത് , വിനീഷ് പള്ളത്ത് ,രമേശ് കുമാർ പല്ലശ്ശന , റഷീദ് മാണിക്കോത്ത് , ഫയാസ് കാക്കടവൻ എന്നിവർ സംബന്ധിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!