HomeGULFവ്യാജ ടാക്സി; മൂന്ന് പ്രവാസികൾ കുവൈറ്റിൽ പിടിയിൽ

വ്യാജ ടാക്സി; മൂന്ന് പ്രവാസികൾ കുവൈറ്റിൽ പിടിയിൽ

spot_img

കുവൈറ്റ് സിറ്റി: സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് നിയമവിരുദ്ധമായ രീതിയിൽ യാത്രക്കാരെ കടത്തിയ മൂന്ന് പ്രവാസികളെ ട്രാഫിക് പോലീസ് പിടികൂടി. വിവിധ സ്ഥലങ്ങളിൽ ട്രാഫിക് ഡിറ്റക്ടീവുകൾ നടത്തിയ കർശനമായ സുരക്ഷാ പരിശോധനകളിലാണ് ഇവർ പിടിയിലായതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. പിടിയിലായ പ്രവാസികളെ തുടർ നിയമനടപടികൾക്കായി ഗതാഗത വകുപ്പിന്റെ തടങ്കൽ കേന്ദ്രത്തിലേക്ക് (ട്രാഫിക് ഡിറ്റൻഷൻ സെന്റർ) മാറ്റിയതായി അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!