കുവൈറ്റ് സിറ്റി : കണ്ണൂർ ബൈത്തുൽ ഹന്ന കതിരൂർ തലശ്ശേരി ഹാരിസ് അലയമ്പത്ത് പുതിയ പുരയിൽ കുവൈത്തിൽ മരിച്ചു, രണ്ടുമാസത്തോളമായി കുവൈത്തിൽ ചികിത്സയിലായിരുന്നു. 31 വർഷത്തോളമായി കുവൈത്തിൽ ഡ്രൈവറായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ സലിം കൊമ്മേരിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
കണ്ണൂർ സ്വദേശി കുവൈത്തിൽ മരിച്ചു
GULF



