HomeCommunityകെ ഐ ജി കുവൈത്ത് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.

കെ ഐ ജി കുവൈത്ത് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.

spot_img

കുവൈത്ത് സിറ്റി:കെ ഐ ജി കുവൈത്ത് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.അദാൻ ബ്ലഡ് ബാങ്കു മായി സഹകരിച്ചു നടന്ന ക്യാമ്പിൽ 175 ലധികം ആളുകലാണ് രജിസ്റ്റർ ചെയ്തത് ഇതിൽ 126 പേരുടെ രക്തം സ്വീകരിച്ചു വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച ക്യാമ്പ് കെ ഐ ജി പ്രസിഡന്റ് അൻവർ സഈദ് ഉൽഘാടനം നിർവഹിച്ചു.

പ്രവാസികൾക്കിടയിൽ വ്യത്യസ്തങ്ങളായ സേവന പ്രവർത്തനങ്ങലുമായി നിറഞ്ഞു നിൽക്കുന്ന കെ ഐ ജി കാലഘട്ടത്തിന്റെ അനിവാര്യത മനസ്സിലാക്കിയാണ് ഇത്തരമൊരു ഉദ്യമത്തിന് മുൻ കയ്യെടുത്തത് എന്നും വളരെ നല്ല പ്രതികരണമാണ് സമൂഹത്തിൽ നിന്ന് ലഭിച്ചതെന്നും സംഘാടകർ അറിയിച്ചു.

രക്ത ദാനം നൽകിയവർക്ക് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചുകെ ഐ ജി ജനറൽ സെക്രട്ടറി സാബിക് യൂസഫ്,കൺവീനർ സി പി നൈസാം,അബ്ദു റസാക് നദവി,ഷാഫി പിടി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. റിഷ്ദിൻ, അംജദ്, നിഹാദ്, ഫൈസൽ എന്നിവർ സാങ്കേതിക സഹായം നൽകി

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!