HomeGULFകുവൈത്തിന് നേരെ വീണ്ടും ആക്രമണം; മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ചെറുക്കുന്നതായി കുവൈത്ത് സൈന്യം; സ്ഫോടനശബ്ദങ്ങൾ കേട്ടാൽ...

കുവൈത്തിന് നേരെ വീണ്ടും ആക്രമണം; മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ചെറുക്കുന്നതായി കുവൈത്ത് സൈന്യം; സ്ഫോടനശബ്ദങ്ങൾ കേട്ടാൽ ഭയപ്പെടേണ്ടെന്ന് നിർദേശം

spot_img

🚨 ബ്രേക്കിംഗ് ന്യൂസ് | കുവൈത്ത്

കുവൈത്ത് സിറ്റി: രാജ്യത്തിനെതിരെ ഉണ്ടായ ശത്രുതാപരമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ചെറുക്കുകയാണെന്ന് കുവൈത്ത് സായുധസേനയുടെ ജനറൽ സ്റ്റാഫ് അറിയിച്ചു.

ഈ സാഹചര്യത്തിൽ ചില പ്രദേശങ്ങളിൽ സ്ഫോടനശബ്ദങ്ങൾ കേൾക്കാൻ സാധ്യതയുണ്ടെന്നും, അവ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശത്രു ആക്രമണങ്ങളെ തടയുന്നതിനിടെയുണ്ടാകുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.

ജനങ്ങൾ പരിഭ്രാന്തരാകാതെ ബന്ധപ്പെട്ട അധികൃതർ പുറത്തിറക്കുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സൈന്യം അഭ്യർഥിച്ചു.

➡️ ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കുക. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയോ പങ്കുവെക്കുകയോ ചെയ്യരുത്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!