HomeCommunityകുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, ഫർവാനിയ യൂണിറ്റ് പുനഃസംഘടിപ്പിച്ചു

കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, ഫർവാനിയ യൂണിറ്റ് പുനഃസംഘടിപ്പിച്ചു

spot_img

യൂണിറ്റ് ജോയിന്റ് കൺവീനർ അനീഷ് അനിൽകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൊല്ലം ജില്ലാ സമാജത്തിന്റെ പ്രസിഡന്റ് ബിനിൽ. ടി.ഡി, ജനറൽ സെക്രട്ടറി ഷഹിദ് ലബ്ബ, വനിതാ ചെയർപേഴ്സൺ മിനി വർഗീസ്,സമാജത്തിന്റെ ഉപദേശക സമിതി അംഗം ജയൻ സദാശിവൻ അബ്ബാസിയ മേഖലാ കൺവീനർ ടൈറ്റസ് വർഗീസ്, സംഘടനാ സെക്രട്ടറി രാജു വർഗീസ്, ആക്ടിംഗ് ട്രഷറർ ഷാജി സാമുവേൽ, മീഡിയ സെക്രട്ടറി ഷംന അൽ അമീൻ, വനിതാ വേദി ട്രഷറർ രഞ്ജനാ ബിനിൽ എന്നിവർ സംസാരിച്ചു. സമാജം പ്രസിഡണ്ട് ബിനിൽ. ടി.ഡി അവർകളുടെ നേതൃത്വത്തിൽ പുതിയ യൂണിറ്റ് ഭാരവാഹികളായി അനീഷ് അനിൽകുമാർ(കൺവീനർ), സിറിൽ മാത്യു, ശ്രീലക്ഷ്മി ഷീല( ജോയിൻ കൺവീനർമാർ) വരുൺ മോഹൻ, ആശ മോഹൻ രാഘവൻ,ഡെന്നിസ് സാജൻ, അനൂപ് രാജൻ പിള്ള, ജയകൃഷ്ണൻ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു. ശ്രീലക്ഷ്മി ഷീല സ്വാഗതവും ആശ മോഹൻ രാഘവൻ നന്ദിയും പറഞ്ഞു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!