HomeCommunityഓഐസിസി (OICC) കുവൈത്ത് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിന്റെ ഫ്ലയർ പ്രകാശനം...

ഓഐസിസി (OICC) കുവൈത്ത് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിന്റെ ഫ്ലയർ പ്രകാശനം ചെയ്തു

spot_img

കുവൈത്ത് സിറ്റി: ഓഐസിസി (OICC) കുവൈത്ത് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിന്റെ ഫ്ലയർ പ്രകാശനം ചെയ്തു. അബ്ബാസിയയിൽ നടന്ന ചടങ്ങിൽ ഓഐസിസി കുവൈത്ത് നാഷണൽ പ്രസിഡന്റ് സാമൂവൽ കാട്ടൂർകളീക്കൽ, ബിഡികെ (BDK) കോർഡിനേറ്റർ ജയൻ സദാശിവന് ഫ്ലയർ നൽകി പ്രകാശനം നിർവഹിച്ചു. ജില്ലാ കമ്മിറ്റി പ്രസിഡന്റ് റോയ് എബ്രഹാം അധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി അൽ അമീൻ മീരാസാഹിബ്, ബിഡികെ കോർഡിനേറ്റർ പ്രവീൺ കുമാർ, ട്രഷറർ ദിലീഷ് ജഗന്നാഥ്, മുൻ പ്രസിഡന്റ് സൈമൺ ബേബി, നാഷണൽ ജനറൽ സെക്രട്ടറി അനി കെ ജോൺ എന്നിവർ ആശംസകൾ നേർന്നു.ബിഡികെയുടെ സഹകരണത്തോടെ മേയ് 1-ന് ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: അൽ അമീൻ മീരാസാഹിബ് – 64441786, റോയ് എബ്രഹാം – 66613587, ദിലീഷ് ജഗന്നാഥ് – 6097299

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!