HomeCommunityവിജയാഘോഷം നടത്തി

വിജയാഘോഷം നടത്തി

spot_img

ഒഐസിസി കുവൈറ്റ്‌ കാസറഗോഡ് ജില്ലാ കമ്മിറ്റി നിയമസഭാ തിരഞ്ഞെടുപ്പ്ൽ യുഡിഫ് നേടിയ ഉജ്വല വിജയം കേക്ക് മുറിച്ച് ആഘോഷിച്ചു. ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റ് സുരേന്ദ്രൻ മുങ്ങത്ത്ന്റെ അധ്യക്ഷതയിൽ ജില്ലയുടെ ചാർജുള്ള നാഷണൽ കമ്മിറ്റി സെക്രട്ടറി സുഭാഷ് പി നായർ ഉത്ഘാടനം ചെയ്തു, യു ഡി ഫ്‌ ന്റെ എല്ലാ കക്ഷികളുടെയും ഒറ്റക്കെട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഈ വിജയമെന്ന് യോഗത്തിൽ സംബന്ധിച്ചവർ അഭിപ്രായപെട്ടു, നാഷണൽ കമ്മിറ്റി ട്രഷറർ സൂരജ് കണ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് മാരായ നാസർ ചുള്ളിക്കര, പുഷ്പരാജൻ ഒ. വി, നൗഷാദ് കള്ളാർ, സെക്രട്ടറി മാരായ ഇക്ബാൽ മെട്ടമ്മൽ, വത്സ രാജ് പി, സമദ് കൊട്ടോടി, ശരത് കല്ലിങ്കൽ, ഷൈൻ തോമസ്, ബാബു പാവൂർ, ഗിരീഷ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചുജനറൽ സെക്രട്ടറി അനിൽ ചീമേനി സ്വാഗതവും ട്രഷറർ രാജേഷ് വേലിയാട്ട് നന്ദിയും പറഞ്ഞു

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!