HomeCommunityവിശ്വബ്രഹ്മം കുവൈത്ത് ന് പുതിയ ഭാരവാഹികൾ

വിശ്വബ്രഹ്മം കുവൈത്ത് ന് പുതിയ ഭാരവാഹികൾ

spot_img

കുവൈത്തിലെ വിശ്വകർമ്മചരുടെ സംഘടനയായ വിശ്വബ്രഹ്മം കുവൈത്ത് പുതിയ ഭാരവാഹികളേയും എക്സിക്യൂട്ടീവ് കമിറ്റിയേയും തിരഞ്ഞെടുത്തു.കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡി യോഗത്തിൽ സംഘടനയുടെ പ്രസിഡൻ്റ് ആയി അനി ആചാരി, ജനറർ സെക്രട്ടറി ബൈജു പദത്മനാഭൻ, ട്രഷറർ പ്രദീപ് ഒളവറ, രക്ഷാധികാരി കെ.റ്റി. ബിജു, എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കുകയും, കൂടാതെ 17 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റി നിലവിൽ വരുകയും ചെയ്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!