HomeGULFകൊല്ലം സ്വദേശി കുവൈത്തിൽ നിര്യാതനായി

കൊല്ലം സ്വദേശി കുവൈത്തിൽ നിര്യാതനായി

spot_img

കുവൈത്ത്‌സിറ്റി : കൊല്ലം സ്വദേശി കുവൈത്തിൽ നിര്യാതനായി , പുനല്ലൂര്‍ സ്വദേശി പ്രകാശ് ശശീന്ദ്രന്‍ (38) കുവൈത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. കുവൈത്തിൽ റെസ്റ്റോറന്റിലായിരുന്നു ജോലി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!