കുവൈറ്റ് സിറ്റി : അബു ഹലിഫയിൽ മദ്യ ഫാക്ടറി നടത്തിയ നാല് ഇന്ത്യക്കാർ പിടിയിൽ. അഹ്മദി സുരക്ഷാ ഡയറക്ടറേറ്റിൽ നിന്നുള്ള MOI വകുപ്പ് ഇന്ത്യക്കാർ നടത്തിയിരുന്ന അബു ഹലിഫയിലെ ഒരു മദ്യ ഫാക്ടറി അടച്ചു. മദ്യം നിർമ്മിക്കാനുപയോഗിച്ച 40 ബാരലുകളും സ്റ്റീമറുകളും മറ്റ് നിർമാണ ഉപകരണങ്ങളും റെയ്ഡിൽ പിടിച്ചെടുത്തു. മേജർ ജനറൽ സാലിഹ് മാതാറിന്റെ മേൽനോട്ടത്തിൽ പബ്ലിക് സെക്യൂരിറ്റി അണ്ടർസെക്രട്ടറി മേജർ ഫറാജ് അൽ സൂബിയുടെ നിർദേശപ്രകാരമാണ് റെയ്ഡ് നടത്തിയത്, തുടർനടപടികൾ ബ്രിഗേഡിയർ വാലിദ് അൽ ഷെഹാബ് നടത്തി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?