കുവൈറ്റ് സിറ്റി : കോവിഡ് 19 വ്യാപിക്കുന്നത് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി നിരോധിച്ച പത്രങ്ങളും മാസികകളും വീണ്ടും പ്രിന്‍റ് ചെയ്യുവാനും വിതരണം ചെയ്യുവാനും അനുവദിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. അച്ചടിച്ച പത്രങ്ങള്‍, മാസികകള്‍ എന്നിവയുടെ വിതരണത്തിനും പൊതുവായ ഉപയോഗത്തിനുമാണ് മെയ് 10 മുതല്‍ നിയന്ത്രണം ഏർപ്പെടുത്തിയത്.ആരോഗ്യ, സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?