കുവൈത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്; 742 പേർക്കുകൂടി കോവിഡ്.

  • 23/06/2020

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 742 പുതിയ കൊറോണ വൈറസ് കേസും , 4 മരണവും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 41033 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Related News