കുവൈറ്റ് ദേശീയദിനാഘോഷങ്ങൾ ; പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

  • 04/02/2024

 



കുവൈറ്റ് സിറ്റി : ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ച് ഫെബ്രുവരി 25, 26 ഞായർ, തിങ്കൾ ദിവസങ്ങളിൽ പൊതു അവധി ആയിരിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. എല്ലാ മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും പൊതുസ്ഥാപനങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം ഫെബ്രുവരി 27 ചൊവ്വാഴ്‌ച പുനരാരംഭിക്കും. ഫലത്തിൽ എല്ലാ ഓഫീസുകളും ഫെബ്രുവരി 23 വെള്ളിയാഴ്ച മുതൽ ഫെബ്രുവരി 26 തിങ്കളാഴ്ച വരെ നാല് ദിവസത്തേക്ക് അവധിയായിരിക്കും

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ വാട്സാപ്പ് ഗ്രൂപ്പ് / ചാനലിൽ ജോയിൻ ചെയ്യാം 


Related News