കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ അബ്ബാസിയ ബ്രാഞ്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു

  • 11/02/2024


കുവൈത്ത് : 
കുവൈത്ത് കേരള മുസ്ലിം അസോസി
യേഷൻ അബ്ബാസിയ ബ്രാഞ്ച് ജനറൽ ബോഡി യോഗം അബ്ബാസിയ ആർട്സ് സർക്കിൾ ഓഡിറ്റോറി
യത്തിൽ വെച്ചു കേന്ദ്ര വർക്കിംഗ് പ്രസിഡന്റ് എഞ്ചിനീയർ നവാസ് ഖാദിരി ഉത്ഘാടനം ചെയ്തു 
ബേബി നൈഫ സൈനബ് ഖുർആൻ പാരായണം ചെയ്തു ബ്രാഞ്ചിന്റെ ജനറൽ സെക്രട്ടറി ഷാഫി ഷാജഹാൻ സ്വാഗതം ആശംസിച്ച
ചടങ്ങിന് ബ്രാഞ്ച് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ചങ്ങരംകുളം അധ്യക്ഷത വഹിച്ചു .
കെകെഎംഎ യുടെ പ്രവർത്തന വർഷത്തെ ചില ഏടുകളും ബ്രാഞ്ച്ന്റെ പ്രവർത്തനങ്ങളും കോർത്തിണക്കിയ ദൃശ്യ ആവിഷ്കാരം "തിരനോട്ടം " അരണ്ട വെളിച്ചത്തിൽ സദസ്സിനെഹർഷപുളകിതമാക്കി
കെകെഎംഎ അപ്ഡേറ്റ് മായി കേന്ദ്ര വൈസ് പ്രസിഡന്റ് സുൽ ഫിഖ്ർ അവതരിപ്പിച്ചു 
പുതിയ ഭരണ സമിതി യുടെ തെരഞ്ഞെടുപ്പ് കേന്ദ്ര റിട്ടേണിങ് ഓഫീസർ മുനീർ കുനിയ ചുമതല നിയന്ത്രിച്ചു 
ഭാരവാഹികളായി പ്രസിഡന്റ് കെ കെ അബ്ദുൾ റഷീദ് ജനറൽ സെക്രട്ടറി
സി അബ്ദുൽ കരീം, ട്രഷറർ സി.സർജാദ് വർക്കിംഗ് പ്രസിഡന്റ് എം സി റിയാസ് അഹ
മ്മദ് വൈസ് പ്രെസിഡ
ന്റ്മാർ എൻ കെ മജീദ് ( സോഷ്യൽ പ്രോജക്റ്റ് ) പി സാക്കിർ ( മെമ്പർ
ഷിപ്പ് ) സബീബ് മൊയ്
തീൻ ( കുടുംബ ക്ഷേമ നിധി ) ടി മൻസൂർ ( KDRC & റിലീഫ് )ഷാഫി ഷാജഹാൻ ( ആർട്സ് & സ്പോർട്സ് ) എ മുഹ
മ്മദ് ഹനീഫ ( മഗ്നെ
റ്റ് )ഹകീം രാവുത്തർ ( സ്കിൽഡെവലപ്മെന്റ്/ മോറൽ )വി എം അബ്ദുൽ സലീം ( സ്റ്റുഡന്റ് ഡെവലപ്
മെന്റ് )പി എം മൻസൂർ ( അഡ്മിന് സെക്ര
ട്ടറി )ഹരീഷ് മോൻ ഹനീഫ ( കമ്മ്യൂണിക്കേ
ഷൻ ) എന്നിവരെ തെരഞ്ഞെടുത്തത് 
തുടർന്ന് പുതിയ കമ്മിറ്റിക്കു ആശംസകൾ നേർന്നു കൊണ്ട് കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ സാഹിബ് , വൈസ് ചെയർമാൻ എ പി അബ്ദുൽ സലാം സാഹിബ് , വർക്കിംഗ് പ്രസിഡന്റ് ഇക്ബാൽ സാഹിബ്, കേന്ദ്ര വൈസ് പ്രസിഡന്റ് മജീദ് റവാബി സാഹിബ് , ഫർവാനിയ സോണൽ പ്രസിഡന്റ് ജനാബ് വി കെ അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു ബ്രാഞ്ച് നിയുക്ത ജനറൽ സെക്രട്ടറി സി അബ്ദുൽ കരീം നന്ദി പറഞ്ഞു.

Related News